players who have shocking base prices in upcoming auction
വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ 346 താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികളെ കാത്തിരിക്കുന്നത്. ഇവരില്‍ നിന്നും മൂന്നിലൊന്ന് പേര്‍ക്കു മാത്രമേ അടുത്ത സീസണില്‍ അവസരം ലഭിക്കൂയെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇക്കൂട്ടത്തില്‍ ഉയര്‍ന്ന അടിസ്ഥാന വിലയുള്ള ചില കളിക്കാര്‍ അത് അര്‍ഹിക്കുണ്ടോയെന്ന കാര്യം പോലും സംശയത്തിലാണ്. ഇത്തരത്തില്‍ വലിയ അടിസ്ഥാന വിലയുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം